47 Comments

    1. Bro njan ente cv europassil upload cheyth avidunnu oru employer interview cheythu, contract letterum ayach thannu. Anganayenkil avidek pokan ethra chilavakum.

    2. వర్క్ పర్మిట్ kosam సంప్రదించండి-తొమ్మిది ఒకటి ఎనిమిది రెండు నాలుగు నాలుగు మూడు రెండు ఒకటి ఒకటి office at hyd

    3. My wife working malta. One year i am in abudhabi..18 years experience Electrical.. driving related any jobs. Avaliable ..I have uae driving licence.. allso

    4. Hii chetta… Njan chettante naadinu aduth thanne ullatha🥰🥰… Chetta njan januaryil maltayilekk varan plan und. Chettan munp idea academyil padikkunnavarude videos ittirunnallo.. Njan aa academy anu nokkunnath enik aa chettanmarude contact number onnu tharumo😊

    5. Dear -MQF Level 3 Bartender കോഴ്സ് പഠിക്കാൻ വന്നാൽ പാർട്ട് ടൈം ജോലി ചെയ്യാൻ പറ്റുമോ മാൾട്ടയിൽ ?

    6. Hai.
      ഞാൻ ഒരു ഏജൻസി വഴി online food delivery job ൻ Apply ചെയ്തിട്ടുണ്ട്. ഇപ്പൊ അങ്ങനെ recruitment നടക്കുന്നുണ്ടോ

    7. മാൾട്ട job ഇന്റർവ്യൂ questions അതിന്റെ ഡീറ്റെയിൽസ് ഒന്ന് പറഞ്ഞു തരാമോ ഞങ്ങളെ പോലത്തെ പത്താം ക്ലാസുകാർക്കും ഉപകാരപ്പെടട്ടെ പ്ലീസ്

    8. ചേട്ടാ ഇപ്പൊ ഇന്ത്യയിൽ നിന്ന് ആളുകളെ എടുക്കുന്നുണ്ടോ മാൾട്ടയിലേക്ക്

    9. Delivery job ഇപ്പോളത്തെ അവസ്ഥ എന്താണ് സഹോദര ആരെങ്കിലും പറഞ്ഞു തരുമോ

    10. Sr. എന്റെ മോൻ സേഫ്റ്റി ഓഫീസറായി ഷിപ്പിൽ ജോലിചെയ്തിട്ടുണ്ട്. നെബോഷ് കഴിഞ്ഞതാണ്.
      അവിടെ ഒരുജോലികിട്ടുമോ. ഞങ്ങളെ ഒന്ന് സഹായിക്കണേ സാർ.

    Leave A Reply