46 Comments

    1. ഇങ്ങേരുടെ സംസാരം കേട്ടാൽ അങ്ങോട്ട്‌ നോക്കാൻ തോന്നുന്നുണ്ട് 😊

    2. നാട്ടിലെ ചെറുക്കനെ കെട്ടുന്നതിലും എത്രയോ ഭേദം ആണ് ഇത്. അമ്മായി അമ്മ പൊരും, നാത്തൂൺ പോരും , വീട്ടുകാരുടെ ശല്യം ഒന്നും ഇല്ലാതെ മന സമാധാനത്തോടെ ജീവിക്കാൻ. ഭാഗ്യവതി

    3. നീ താന്നെ അല്ലെ കുതിര അവൾ നിന്നെ മുതൽ എടുക്കുന്നു

    4. ഈ സായിപ്പിനെ കണ്ടിട്ട് തത്താ
      മ്മാനെ ചുണ്ട് പോലെ ഉണ്ട്

    5. നോക്കൂ….. ആരെങ്കിലും അങ്ങോട്ട് നോക്കൂ 😍😍🤣🤣

    6. Out of india ചെക്കമ്മാരെല്ലാം പൊളി ആണ്. നല്ല care friendly equal partnership and bonding 👍👍👍

    7. ചൂടാവല്ലേ നമുക്ക് പരിഹാരം ഉണ്ടാക്കാം…

    8. ഇദ്ദേഹത്തിന്.. മലയാളം തെറി. ഒക്കെ.. അറിയോ. എങ്കിൽ സൂപ്പർ….. 👍👍

    9. ചേച്ചി ചേട്ടനെ കളിയാക്കല്ലേ, അദ്ദേഹത്തിന്റെ effortinu കൊടുക്കണം ഒരു salute

    Leave A Reply