38 Comments

    1. ഇങ്ങനെ ഉള്ളവന്മാർ ശെരിക്കും ഈ കോലത്തിൽ പെട്ടെന്ന് ആവണം….. എന്നാലെ ആ പെണ്ണുങ്ങൾ ക്കും സമാധാനം കിട്ടൂ…

    2. എന്തുന്നു video ആണ്‌ റീച്ചിന് വേണ്ടി കാണിച്ചു കൂടുന്നത്.. കഷ്ടം

    3. വെരി ഓവർ…ഇത്തരം വിഡിയോ എങ്ങനെ എടുക്കാൻ തോന്നുന്നു…തനിക് എന്തുപറ്റി…! ജീവിതം മടുത്തു തുടങ്ങിയോ ബഷീർ

    4. ഒന്നോർത്തു നോക്കുക ഇതുപോലൊരു ദിവസം നിങ്ങളും ഇവിടെ കിടക്കും ആ സമയത്ത് നിങ്ങൾ കാണും നിങ്ങൾ അരികത്തിരുന്ന് അവർ നെഞ്ചു പൊട്ടി കരയുന്നത് അവർക്ക് നിങ്ങളെ അതിന്റെ ടെസ്റ്റ് കൊടുത്തതാണോ

    5. To be Honest !! Enikk ningale clogs Ishtaan , nyanum oru muslim aan alhamdulillah, ee video kandappoll ningal pru mayyathine kalliyakkunnapole und !! 😢

    6. Paisakke വേണ്ടി എന്തും ചെയ്യും എന്നായി ആ പെണ്ണിനെ എന്തെങ്കിലും പറ്റിയിരുന്നെങ്കിൽ

    Leave A Reply